president congratulates donald trump

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ഉയരത്തിലെത്തിക്കാന്‍ ട്രംപിന്റെ വിജയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രചാരണ സമയത്ത് ഇന്ത്യയോട് കാണിച്ച സൗഹൃദത്തിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

Top