സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരം ; ജസ്റ്റീസ് ലോധ

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമാണന്നും ഇതിന് കാരണം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണെന്നും സുപ്രീംകോടി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എം ലോധ. അദ്ദേഹം തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോധ കുറ്റപ്പെടുത്തി.

വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കേണ്ട സ്ഥലമല്ല സുപ്രീംകോടതി. കൊളീജിയം വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റീസ് കോളീജിയത്തെ നയിക്കണമെന്നും ജസ്റ്റീസ് ലോധ അഭിപ്രായപ്പെട്ടു.

Top