ചന്ദ്രോപരിതലത്തിൽ ജല സാനിധ്യം; നാസയുടെ പുതിയ വെളിപ്പെടുത്തലുകൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: ചന്ദ്രോപരിതലത്തിൽ ജലസാനിധ്യം കണ്ടെത്തി നാസ. ചന്ദ്രനിൽ സൂര്യ പ്രകാശം ഏൽക്കുന്ന ഭാഗത്താണ് ജല സാനിധ്യം കണ്ടെത്തിയത്. ഒപ്പം ചന്ദ്രോപരിതലത്തിൽ ഒട്ടുമിക്ക ഇടങ്ങളിലും ജല സാനിധ്യം ഉണ്ടാകുമെന്നും നാസ പറയുന്നു.

നാ​സ​യു​ടെ സ്ട്രാ​റ്റോ​സ്ഫെ​റി​ക് ഒ​ബ്സ​ർ​വേ​റ്റ​റി ഫോ​ർ ഇ​ൻ​ഫ്രാ​റെ​ഡ് ആ​ണ് നി​ർ​ണാ​യ​ക ക​ണ്ടു​പി​ടു​ത്തം ന​ട​ത്തി​യിരിക്കുന്നത്.

Top