ലെസ്റ്ററിനെ മുട്ടുകുത്തിച്ച് ലിവര്‍പൂള്‍; ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ജയം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ ലെസ്റ്ററിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. കിംങ് പവര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം.

ഫിര്‍മീനോ ഓരോ ഗോളുകളും മത്സരത്തിന്റെ രണ്ടാംപകുതിയില്‍ മില്‍നറും ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡും നേടിയ ഗോളുകളിലാണ് ലിവര്‍പൂള്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വമ്പന്‍ ജയം നേടിയത്.

Top