ശ്വേതാ മേനോന്‍ മുഖ്യവേഷത്തിലെത്തുന്ന പ്രേമാഞ്ജലി ; ട്രെയിലര്‍ കാണാം

ശ്വേതാ മേനോനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ചുകൊണ്ട് നവാഗതനായ സുരേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പ്രേമാഞ്ജലി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കരിങ്കുന്നം ഫിലിംസിന്റെ ബാനറില്‍ സ്റ്റെബി ചെറിയാക്കലാണ് ചിത്രം നിര്‍മിക്കുന്നത്.

പുതുമുഖങ്ങളായ ഹാരീഷ് കമാല്‍, ഹരികേഷ്, മോസിന്‍ മജീദ്, മാനസി ജോഷി, ഡയാന, ജസ്‌നിയ, ജഗദീഷ്, രമ്യശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രത്തില്‍ ദേവന്‍, മോഹന്‍ശര്‍മ, അനൂപ് ചന്ദ്രന്‍, ശശി പൊതുവാള്‍, സ്റ്റെബി ചെറിയാക്കല്‍, ശ്വേതാമേനോന്‍, ഭാഗ്യലക്ഷ്മി, ഗീതാവിജയന്‍, ശ്രീദേവി ഉണ്ണി, ഉമ, അംബിക മോഹന്‍, ഗോപകുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Top