പ്രേമാനന്ദന്‍ എന്ന ആൽബത്തിൽ പുതിയ ലുക്കില്‍ നമ്മുടെ സ്വന്തം മണികണ്ഠന്‍

മ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് മണികണ്ഠന്‍.

മണികണ്ഠൻ അഭിനയിച്ച പുതിയ ആൽബം പുറത്തിറങ്ങി. പ്രേമാനന്ദന്‍ എന്ന വീഡിയോ ആല്‍ബത്തിലാണ് മണികണ്ഠന്‍ പുതിയ ലുക്കില്‍ എത്തുന്നത്.

പ്രവിന്‍ വിനീഷാണ് സംവിധാനം. ശ്യാം ധര്‍മ്മന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് സതീശനാണ് വരികള്‍ എഴുതിയിരിക്കുന്നത്.

ബ്ലാക്ക് ടി സ്റ്റുഡിയോസിന്റെ പ്രൊഡക്ഷനില്‍ ജാന്വിയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

Top