തിരുവനന്തപുരം: ബി ജെ പിയും സി പി എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിശുദ്ധ കൂട്ടുകെട്ടാണ് ഉള്ളതെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.
സാധാരണ പാര്‍ട്ടി വിട്ടുപോയവര്‍ക്ക് സി പി എമ്മില്‍ നിന്ന് ദുരനുഭവമാണ് ഉണ്ടായിട്ടുള്ളത്, എന്നാല്‍ കണ്ണന്താനത്തെ പിണറായി സ്വീകരിച്ചുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.