പാലക്കാട് പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതി മരിച്ചു

പാലക്കാട് : പാലക്കാട് പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതി മരിച്ചു. തമിഴിനാട് സ്വദേശിയായ യുവതി അട്ടപ്പാടിയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.

തമിഴ്‌നാട് ആനക്കട്ടിതൂവപ്പതി ഊരിലെ മരുതന്റെ ഭാര്യ ലക്ഷമി (28)യാണ് മരിച്ചത്. ആശുപത്രിയിലെത്തിയെങ്കിലും കുത്തിനെയും രക്ഷിക്കാനായില്ല.

 

Top