പ്രീപ്രൈമറി മുതല്‍ വിദ്യാഭ്യാസ രംഗത്ത് വ്യാപക അഴിമതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രീപ്രൈമറി മുതല്‍ വിദ്യാഭ്യാസ രംഗത്ത് വ്യാപക അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ മേഖലയുടെ വരവോടെയാണ് അഴിമതി വര്‍ധിച്ചതെന്നും ഈ മേഖലയില്‍ നിരീക്ഷണം വര്‍ധിപ്പിക്കണമെന്ന് വിജിലന്‍സിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Top