വികസനം ചർച്ചയായാൽ നേട്ടം ‘എൽഡിഎഫിനെന്നു’ പ്രീ പോൾ സർവെ ഫലം

കേരളത്തിലെ വികസന നേട്ടം ചർച്ച ചെയ്താൽ നേട്ടം ഇടതുമുന്നണിയ്ക്ക് ഒപ്പമെന്നു 24 ന്യൂസ് സർവ്വേ ഫലം. 48 % പേർ എൽഡിഎഫിനൊപ്പം നിന്നപ്പോൾ യുഡിഎഫിനൊപ്പം 38 % പേർ ഒപ്പം നിന്നു. എന്നാൽ ബിജെപിയ്ക്കൊപ്പം 14 % പേർ മാത്രമായി ഒതുങ്ങി.

ഒപ്പം കിഫ്‌ബി നാടിനു ഗുണമെന്നു 41 %പേർ അഭിപ്രായപ്പെട്ടു. അറിയില്ല എന്ന് 32 % പേരും ദോഷം എന്ന് 17 % പേരും, കിഫബിയെകുറിച്ച് കേട്ടിട്ടേയില്ല എന്ന് 10 % പേരും അഭിപ്രായം രേഖപ്പെടുത്തി.

 

 

 

Top