Prayar Gopalakrishnan’s statement

പത്തനംതിട്ട:ശബരിമലയോടുചേര്‍ന്നു വിമാനത്താവളം വരണമെന്നു ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനു സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാണ്. നിലയ്ക്കലിലെ ഭൂമിയും തൊട്ടടുത്ത വനഭൂമിയും തോട്ടങ്ങളും ഉപയോഗിക്കാം. നിര്‍മ്മാണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ തയ്യാറെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

Top