ഇതിലും മികച്ച ഒരു ദിനമില്ല; അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷം പങ്കുവച്ച് പ്രയാഗ

ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച് നടി പ്രയാഗ മാര്‍ട്ടിന്‍. അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദധാന ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ബിരുദ വിദ്യാര്‍ത്ഥ


‘സെന്റ് തെരേസാസിലെ എന്റെ വര്‍ഷങ്ങള്‍ ഇതിലും മികച്ച ഒരു ദിനത്തില്‍ അവസാനിക്കില്ലെന്ന’ ക്യാപ്ഷനോടയാണ് താരം അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

Top