മൻമോഹൻ സിംഗിനും സോണിയ ഗാന്ധിക്കും നേരെ വിമർശനവുമായി പ്രണബ് മുഖർജിയുടെ ആത്മകഥ

ൽഹി : സോണിയാഗാന്ധിയ്ക്കും മൻമോഹൻ സിംഗിനുമെതിരെ രൂക്ഷ വിമർശനവുമായി അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അത്മകഥ. കോൺഗ്രസിന്റെ 2004 ലെ ലോക്‌സഭാ പരാജയത്തിന് കാരണം സോണിയാഗാന്ധിയും മൻ മോഹൻ സിംഗുമാമെന്ന് പ്രണബ് മുഖർജി പുസ്തകത്തിലൂടെ പറയുന്നു.ദി പ്രെസിഡെൻഷ്യൽ ഇയേഴ്സ് എന്ന പുസ്തകത്തിന്റെ അവസാനഭാഗത്താണ് ഇവർക്ക് നേരെയുള്ള വിമർശനം.

2004 പരാജയം കോൺഗ്രസിന് ഒഴിവാക്കാമായിരുന്നു. പാർട്ടി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സോണിയാ ഗാന്ധി പരാജയമായിരുന്നു. മൻമോഹൻസിംഗിന് എം.പി മാരുമായി നല്ല ബന്ധം പുലർത്താൻ സാധിച്ചില്ലെന്നും അചുത്ത പ്രധാനമന്ത്രി താനാകും എന്ന് 2004 ൽ കോൺഗ്രസ് പ്രവർത്തകർ കരുതിയിരുന്നതായും പ്രണാബ് മുഖർജി പുസ്തകത്തിൽ പറയുന്നു.

Top