‘പ്രകാശന്റെ മെട്രോ’യില്‍ സാബുവും; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

ദിനേഷ് പ്രഭാകറിനെ നായകനാക്കി ഹസീന സുനീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ. ചിത്രത്തില്‍ ബിഗ് ബോസ് വിജയി സാബുമോനും പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇതിടോനകം പുറത്തുവിട്ടിട്ടുണ്ട്.

അനഘ ജാനിയാണ് നായികയായെത്തുന്നത്. മിത്രനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ലിജു മാത്യു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മീശമാധവന്‍, കുഞ്ഞിരാമായണം, ആമി, പാവാട, എന്നീ ചിത്രങ്ങളിലൂടെയാണ് ദിനേഷ് പ്രഭാകര്‍ ശ്രദ്ധേയനായത്. സൈനു സുല്‍ത്താന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top