ജി വി പ്രകാശ് നായകനായി എത്തുന്ന പുതിയ ചിത്രം; കുപ്പതു രാജയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജി വി പ്രകാശ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുപ്പതു രാജ. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രം ഏപ്രില്‍ 5ന് പ്രദര്‍ശനത്തിന് എത്തും. ബാബ ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍ത്ഥിപന്‍, പൂനം ബജ്‌വ, ഭാസ്‌കര്‍, യോഗി ബാബു, അരവിന്ദ്, അജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ശരവണനും, സിറാജും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Top