മികച്ച ഭരണത്തിനായ് ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുത്തെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

Prakash Javadekar

ബംഗളൂരു: ജനങ്ങള്‍ കര്‍ണാടകയില്‍ മികച്ച ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. അതിനാലാണ് അവര്‍ ബിജെപിയെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വലിയ വിജയമാണ് കര്‍ണാടകയില്‍ പാര്‍ട്ടി കൈവരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഒരോ സംസ്ഥാനങ്ങളിലും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top