സിബിഎസ്ഇ അധ്യാപക യോഗ്യത പരീക്ഷ; പ്രാദേശിക ഭാഷകളെ നീക്കം ചെയ്തിട്ടില്ലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ അധ്യാപക യോഗ്യത പരീക്ഷയില്‍ നിന്നും പ്രാദേശിക ഭാഷകളെ നീക്കം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. പ്രാദേശിക ഭാഷകളെ ഒഴിവാക്കാന്‍ സിബിഎസ്ഇ എടുത്ത തീരുമാനം മാറ്റുന്നതിന് ജൂണ്‍ 15ന് നിര്‍ദേശം നല്‍കിയിരുന്നും.

Top