പ്രബീർ ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തും

കൊച്ചി : ബെംഗളൂരു എഫ്സിയുടെ റൈറ്റ് ബാക്ക് പ്രബീർ ദാസ് (26) കേരള ബ്ലാസ്റ്റേഴ്സിലേക്ക്. 2026 വരെയാണു കരാർ. എടികെ, എടികെ മോഹൻ ബഗാൻ ടീമുകൾക്കായി 7 വർഷം കളിച്ച ദാസ് എഫ്സി ഗോവ, ഡെംപോ ഗോവ, ഡൽഹി ഡൈനമോസ് ടീമുകൾക്കു വേണ്ടിയും കളിച്ചിരുന്നു.

Top