Prabhudheva’s next is a fantasy adventure coming soon

സാഹസികമായ ഫാന്റസി ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് തമിഴകത്തിന്റെ മൈക്കിള്‍ ജാക്‌സന്‍ പ്രഭുദേവ.

സുമന്ത് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുരാവസ്തു ഗവേഷകന്റെ വേഷത്തിലാണ് പ്രഭുദേവ എത്തുന്നത്.
ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

തമിഴകത്തും ബോളിവുഡിലുമായി തിരക്കിലാണ് ഇപ്പോള്‍ പ്രഭുദേവ.

Top