കെ.എം മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് പി.പി തങ്കച്ചന്‍

pp thankachan

തിരുവനന്തപുരം : കെ.എം മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

മുസ്ലിം ലീഗില്‍ പ്രശ്‌നങ്ങളുണ്ടെന്ന കോടിയേരിയുടെ വാദം തോല്‍വി മറികടക്കുന്നതിനുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

Top