PP thankachan-assembly election

pp thankachan

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ആരോപണവിധേയരായിട്ടുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാറി നില്‍ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍.

നാലുതവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കണമെന്നും പുതിയ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തേക്ക് കടന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top