pp mukundan not agnist bjp in assumbly election – kummanam

തിരുവനന്തപുരം: ബിജെപി അംഗമായിരുന്ന പി.പി.മുകുന്ദന്‍ പാര്‍ട്ടിക്കെതിരേ മത്സരിക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അദ്ദേഹത്തെ നേരത്തെതന്നെ പാര്‍ട്ടിയിലേക്കു തിരിച്ചു സ്വാഗതം ചെയ്തതാണ്. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയുടെ ഭാഗമാകാം. മുകുന്ദന്‍ പാര്‍ട്ടിക്കെതിരേ മത്സരിക്കില്ലെന്നു തനിക്ക് അത്രമേല്‍ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Top