എന്‍എസ്എസിനെ സിപിഎം വിരട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി പി പി മുകുന്ദന്‍

കണ്ണൂര്‍ : എന്‍ എസ്എസ് സമുദായത്തെ സിപിഎം വിരട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി ബിജെപി മുന്‍ നേതാവ് പി പി മുകുന്ദന്‍.

സിപിഎം ഇപ്പോള്‍ അഹങ്കാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ കേരളത്തെ ഇന്ന് വിമോചന സമര കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.

Top