pp mukudhan -bjp – election

തിരുവനന്തപുരം: ബിജെപിയ്ക്കു ശക്തമായ മുന്നറിയിപ്പുമായി പി.പി. മുകുന്ദന്‍ രംഗത്ത്. ഇനിയും സഹകരിപ്പിച്ചില്ലെങ്കില്‍ മല്‍സരിക്കും. നിഷ്‌ക്രിയരായ പ്രവര്‍ത്തകരെ ഒപ്പംകൂട്ടാന്‍ ജാഗ്രത കാട്ടണം.

ഇപ്പോഴും ബിജെപി അംഗമാണ് താന്‍. മിസ്ഡ് കോള്‍ അംഗത്വമെന്ന് പ്രചരിപ്പിക്കുന്നവര്‍ സത്യം അറിയുന്നില്ലെന്നും മുകുന്ദന്‍ പറഞ്ഞു. അതേസമയം, മുകുന്ദന്‍ മല്‍സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് വിഎസ്ഡിപി അറിയിച്ചു.

Top