poyas garden police protection

ചെന്നൈ: ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡനിലെ പൊലീസിനെ പിന്‍വലിക്കാന്‍ നീക്കം.

എം കെ സ്റ്റാലിന്റെ ആവശ്യപ്രകാരം നേരത്തെ ഭാഗികമായി പൊലീസിനെ പിന്‍വലിച്ചിരുന്നു. നിലവില്‍ ശശികലയാണ് പോയസ് ഗാര്‍ഡനില്‍ താമസിക്കുന്നത്.

Top