ഗുരുതര കുറ്റകത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രം രംഗത്ത്

rape

ന്യൂഡല്‍ഹി: ഗുരുതര കുറ്റകത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രം. നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം.

കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ നീക്കം നടക്കുകയാണ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കടുത്ത ശിക്ഷ ലഭിക്കും. ഇത്തരം ചിത്രങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താത്തതും ലൈംഗിക ലക്ഷ്യത്തോടെ ഹോര്‍മോണ്‍ കുത്തി വെയ്ക്കുന്നതും കുറ്റകരമായിരിക്കും.

Top