Power plant collapse in China kills dozens – reports

ബെയ്ജിംഗ്: ചൈനയിലെ ചിയാഗ്‌സി പ്രവിശ്യയില്‍ വൈദ്യുതി നിലയം തകര്‍ന്നു വീണ് 67 പേര്‍ മരിച്ചു.

നിര്‍മാണത്തിലിരുന്ന നിലയത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

തകര്‍ന്നു വീണ ഭാഗത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top