മുംബൈ നഗരത്തില്‍ വൈദ്യുതി നിലച്ചു

power-cut

മുംബൈ: മുംബൈയില്‍ വൈദ്യുതി നിലച്ചു. ടാറ്റയുടെ വൈദ്യുതി വിതരണ സംവിധാനത്തിലെ തകരാറാണ് കാരണം. ഇതേതുടര്‍ന്ന് ഇലക്ട്രിക് ട്രെയിന്‍ സര്‍വീസും നിലച്ചിരിക്കുകയാണ്.

നഗരത്തിലെ പ്രധാനപ്പെട്ട പലമേഖലകളും സ്തംഭിച്ചു. ജനജീവിതത്തിന് തടസം നേരിട്ടതിന് ബ്രിഹന്‍ മുംബൈ ഖേദം പ്രകടിപ്പിച്ചു.

Top