നിലപാടുകളല്ല, അധികാരം . . . അതു മാത്രമാണ് ലക്ഷ്യം ! !

സംസ്ഥാന ഭരണം പിടിക്കാന്‍ ‘കൈവിട്ട’ കളിയുമായി യു.ഡി.എഫ് നേതാക്കള്‍. തീവ്ര നിലപാടുള്ള പാര്‍ട്ടികളുമായി പോലും കൂട്ടുകുടാന്‍ തയ്യാറായി നേതാക്കള്‍. എം.എം ഹസന്റെയും തിരുവഞ്ചൂരിന്റെയും ചെന്നിത്തലയുടെയും നീക്കങ്ങള്‍ അമ്പരപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഉള്‍ക്കൊള്ളാന്‍ തയ്യാറായി ലീഗിലെയും ഒരു വിഭാഗം. കേരള രാഷ്ട്രീയം പുതിയ വഴിതിരിവിലേക്ക് . . .(വീഡിയോ കാണുക)

Top