പ​വ​ര്‍​ക​ട്ട് ഒ​ഴി​വാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ​യും വൈ​ദ്യു​തി ബോ​ര്‍​ഡിന്‍റെ​യും ല​ക്ഷ്യ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

mm mani

തൃശൂര്‍: പവര്‍കട്ട് ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയില്‍ രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി ഒരു പവര്‍ഹൗസ് കൂടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സൗരോര്‍ജം ഉപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top