ഇന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: ഇന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 7.30 മുതല്‍ 10.30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് സൂചന.

കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നതോടെയാണിത്. 250 മുതല്‍ 300 മെഗാവാട്ടിന്റെ വരെ കുറവ് വന്നിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്.

Top