രാഹുല്‍ ഗാന്ധിയുടെ ‘ആലിംഗനം’ പോസ്റ്ററിലാക്കി പരസ്യപ്പെടുത്തി കോണ്‍ഗ്രസിന്റെ പുതിയ നീക്കം

മുംബൈ: അവിശ്യാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നീക്കം പോസ്റ്ററിലാക്കി പരസ്യപ്പെടുത്തി കോണ്‍ഗ്രസ്. മുംബൈ അന്ധേരിയിലാണ് സചിത്ര പോസ്റ്റര്‍ സ്ഥാപിച്ചിട്ടുള്ളത്.

‘നമ്മള്‍ സ്‌നേഹിച്ചാണു ജയിക്കുന്നത്, വെറുപ്പു കൊണ്ടല്ല’ എന്ന വാക്യമാണ് പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു പോസ്റ്റര്‍ സ്ഥാപിച്ചത്.

Top