നെയ്മര്‍ വീണ്ടും പ്രണയത്തില്‍?, പുതിയ കാമുകിയുമായുള്ള ചിത്രങ്ങള്‍ പുറത്ത്

മുന്‍ കാമുകി ബ്രൂണ മാര്‍ക്വീസിനുമായി പിരിഞ്ഞ് മൂന്നുമാസം തികയുന്നതിന് മുമ്പ് നെയ്മര്‍ തന്റെ ജീവിതത്തിലേക്ക് പുതിയ കാമുകിയെ തിരഞ്ഞെടുത്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബ്രസീലിലെ ഹോട്ട് മോഡലായ മാരി ടവേഴ്‌സാണ് സൂപ്പര്‍ താരം നെയ്മറിന്റെ പുതിയ കാമുകി എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

Post split with long-time girlfriend, Neymar finds love again?

നെയ്മര്‍ മാരി ടവേഴ്‌സുമായി പ്രണയത്തിലാണ് എന്നതിന് തെളിവായി പുതിയ കാമുകി മാരിയുമായി നെയ്മര്‍ ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് എല്ലാവരം ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, താരമോ ബന്ധപ്പെട്ടവരോ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. പക്ഷേ ചിത്രം കണ്ട പലരും അത് ഉറപ്പിച്ചു കഴിഞ്ഞു.

Bruna Marquezine

Top