നിലപാട്, അത് പ്രസംഗിക്കുകമാത്രമല്ല, പ്രവർത്തിക്കുകയും ചെയ്തു !

രാഷ്ട്രീയ എതിരാളികളുടെ വോട്ട് ലഭിച്ചപ്പോൾ ലഭിച്ച പദവി തന്നെ രാജിവച്ചവരാണ് സി.പി.എം പ്രതിനിധികൾ, അധികാരം പിടിക്കാൻ ആരുമായും കൂട്ട് കൂടാൻ മടിയില്ലാത്ത പുതിയ കാലത്ത്, ഇതും വേറിട്ടൊരു മാതൃക തന്നെയാണ്.(വീഡിയോ കാണുക)

Top