പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു

dead body

കോട്ടയം: കോട്ടയത്ത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. പൊടിപ്പാറ ജനാര്‍ദ്ദനന്‍ (65) ആണ് മരിച്ചത്.

Top