ജോസഫിന്റെ വന്‍വിജയത്തിന് ശേഷം ജോജുവിന്റെ പൊറിഞ്ചു മറിയം ജോസും

ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷം ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആഗസ്റ്റ് 23നായിരുന്നു പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ജോസഫിന്റെ വന്‍വിജയത്തിന് ശേഷം ജോജു ജോര്‍ജ്ജിന്റെ കരിയറില്‍ മറ്റൊരു വഴിത്തിരിവായി മാറിയിരുന്നു പൊറിഞ്ചു മറിയം,

Top