ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ജനസംഖ്യാ അനുപാതം; അനീതിയില്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

alanchery

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ജനസംഖ്യ അനുപാതം കൊണ്ടുവന്നതില്‍ അനീതിയില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.

സര്‍ക്കാര്‍ തന്നെ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെന്നും ഇതുവരെ നീതി ലഭിക്കാത്തവര്‍ക്കും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

 

Top