ജനകീയ പദ്ധതികൾ മുൻനിർത്തി ജനകീയ പ്രതിരോധം !

പിണറായി സർക്കാറിനെതിരായ പ്രതിപക്ഷ നീക്കങ്ങളെ, ജനകീയ പദ്ധതികൾ ഉയർത്തി ചെറുക്കാൻ ഇടതുപക്ഷം. പ്രതിസന്ധി ഘട്ടത്തിൽ കേരളത്തെ നയിച്ചത് കരുത്തുറ്റ നേതൃത്വത്തിൻ്റെ തെളിവ്.തിരഞ്ഞെടുപ്പിനെ നേരിടുക പ്രകടനപത്രികയിൽ പറഞ്ഞ 600 കാര്യങ്ങൾക്കും ‘മീതെ’ പുതിയ പദ്ധതികൾ കൂടി നടപ്പാക്കിയ ശേഷം. ബിനീഷും ശിവശങ്കറും വീണാൽ സർക്കാർ വീഴില്ലന്നും, തുടർ ഭരണം ഉറപ്പെന്നും പ്രഖ്യാപനം.(വീഡിയോ കാണുക)

Top