നിരോധനത്തിലെ രാഷ്ട്രീയം കാവിക്ക് മാത്രമല്ല ‘വളമാകുക’

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്ട്രിയമായി ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ മുസ്ലീംലീഗ്. മുന്‍പ് മദനി ആയിരുന്നു ലീഗിന് ഭീഷണിയെങ്കില്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയുമാണ് ഭീഷണികള്‍ . നിരോധനത്തോടെ ഇതില്‍ ഒരു ഭീഷണി ഒഴിഞ്ഞ സന്തോഷത്തിലാണ് ലീഗ് നേതൃത്വം . . . (വീഡിയോ കാണുക)

 

Top