പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി സ്‌കറിയ അന്തരിച്ചു

കൊച്ചി: വ്യവസായ പ്രമുഖന്‍ ടി വി സ്‌കറിയ(82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമയാണ് അന്തരിച്ച ടി.വി സ്‌കറിയ.

സംസ്‌കാരം ബുധനാഴ്ച 11ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും. കുട വ്യാപാരത്തില്‍ അതുല്യമായ വിജയഗാഥ രചിച്ച സംരഭകനാണ് വിട വാങ്ങിയത്.

 

Top