പഴയ പത്താംക്ലാസുകാരിയെ കണ്ട് ഞെട്ടി ആരാധകര്‍; കമന്റുകളുമായി സഹപാഠികളും

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഒരിടവേളക്ക് ശേഷം വെള്ളിത്തിരയില്‍ സാന്നിധ്യം അറിയിച്ച താരം പ്രേക്ഷകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ സ്‌കൂള്‍ പഠനകാലത്തെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം ഇത്തവണ ആരാധകരെ ഞെട്ടിച്ചത്.

https://www.instagram.com/p/B9oodcOp3Sp/?utm_source=ig_web_copy_link

പൂര്‍ണിമ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എടുത്ത ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണിമയുടെ പോസ്റ്റിന് കമന്റുമായി പഴയ സഹപാഠികളും ആരാധകരും രംഗത്തെത്തി. മകള്‍ നക്ഷത്രയുമായുള്ള സാദൃശ്യമാണ് എല്ലാവരും താരത്തിന്റെ ചിത്രത്തിനടിയില്‍ കമന്റായി ചൂണ്ടിക്കാട്ടുന്നത്.

Top