പൂഞ്ഞാറില്‍ പി.സി ജോര്‍ജ് പിന്നില്‍

pc george

കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുന്നേറുന്നു. ആദ്യറൗണ്ടില്‍ പി സി ജോര്‍ജ് 8000ല്‍ അധികം വോട്ടിന് പിന്നിലാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കല്ലാനിയാണ് രണ്ടാമത്. 2016ല്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പി.സി. ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്.

Top