പൊന്നാനിയില്‍ ബോട്ട് മുങ്ങി അപകടം ; ഒരാളെ കാണാതായി

മലപ്പുറം: പൊന്നാനിയില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. കൂട്ടായി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് വ്യാഴാഴ്ച ഉച്ചയോടെ പൊന്നാനി ലൈറ്റ്ഹൗസിന് സമീപം അപകടത്തില്‍പ്പെട്ടത്.

Top