ബാംഗളൂരു ആര്‍ ആര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

voteeeeeeeeeee

ബംഗളുരു: ബാംഗളൂരു ആര്‍ ആര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച വോട്ടെടുപ്പാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ സഖ്യമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ്സും ജെഡിഎസും ആര്‍.ആര്‍ നഗറില്‍ നേര്‍ക്കുനേര്‍ മത്സരിക്കുകയാണ്. ഇരുപാര്‍ട്ടികളും സീറ്റിന്റെ കാര്യത്തില്‍ ധാരണയിലെത്തിയിരുന്നില്ല.കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ആര്‍ ആര്‍ നഗര്‍.

Top