Polling began in Uttar Pradesh and Manipur; Strong security

ഇംഫാല്‍: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേയ്ക്ക് ഉത്തര്‍പ്രദേശില്‍ ആറാഘട്ടവും മണിപ്പൂരില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പുമാണ് ആരംഭിച്ചത്.

ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ 49 നിയമസഭാ സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടം ജനവിധി തേടുന്ന മണിപ്പൂരില്‍ 38 സീറ്റുകളിലേയ്ക്കുമായാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

മാര്‍ച്ച് എട്ടിന് രണ്ടിടങ്ങളിലും അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കും.

Top