ഈ ‘കളിയിൽ’തോറ്റാൽ ഇനി ചെന്നിത്തലയ്ക്കും അവസരമില്ല !

ന്ത്രി കെ.ടി ജലീലും ശിവശങ്കറും പ്രതിയാകുമെന്ന് ഉറപ്പില്ലാതായതോടെ വെട്ടിലായത് പ്രതിപക്ഷം. ഈ ക്ഷീണം തീർക്കാൻ ലൈഫ് മിഷനിൽ സി.ബി.ഐയെ വരുത്തി പുതുതന്ത്രം. ബി.ജെ.പിയും യു.ഡി.എഫും ലക്ഷൃമിടുന്നത് ഇപ്പോൾ ഒന്നു മാത്രം. അത് പിണറായിയുടെ രാജിയാണ്. ഈ നീക്കം കൂടി പാളിയിൽ വലിയ വില കൊടുക്കേണ്ടി വരിക കോൺഗ്രസ്സ് നേതൃത്വം. (വീഡിയോ കാണാം )

 

Top