political murder-rss

കണ്ണൂര്‍: കൊലപാതകങ്ങള്‍ ആത്മരക്ഷാര്‍ഥം ചെയ്യുന്നതാണെന്ന് ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍. ആക്രമണങ്ങളില്‍ നീതി കിട്ടാതെ വരുമ്പോള്‍ സ്വയംപ്രതിരോധം സ്വാഭാവികമായി ഉണ്ടാകും.

കൊല്ലാന്‍ വന്നാല്‍ നിന്നുകൊടുക്കുന്നവരല്ല ആര്‍എസ്എസുകാരെന്നും ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു.

Top