political leaders phone traping complaint

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പരാതി.

അനില്‍ അക്കരെ എംഎല്‍എ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചു.

മുഖ്യമന്ത്രിയുടേതുള്‍പ്പെടെ 27 പേരുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. സിപിഎം നേതാക്കള്‍ക്കുപോലും രക്ഷയില്ലെന്നും ബിഎസ്എന്‍എല്ലിനോട് പരാതിപെട്ടിട്ടും നടപടിയില്ലെന്നും അനില്‍ അക്കരെ പറഞ്ഞു.

Top