കേരളത്തിലെ രാഷ്ടീയസാഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലം

2024 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ വിജയം കൊയ്യാൻ കഴിയുമെന്ന പ്രതീക്ഷയിൽ സി. പി.എം , കേരളത്തിനും തമിഴ്നാടിനും പുറമെ ബീഹാർ , ത്രിപുര , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഇത്തവണ സീറ്റുകൾ നേടാൻ കഴിയുമെന്നാണ് സി.പി.എം കരുതുന്നത്. (വീഡിയോ കാണുക)

Top