തിരൂർ ഉണ്യാലിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു

political-attack

മലപ്പുറം: തിരൂർ ഉണ്യാലിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. പുരക്കൽ ഹർഷാദിനാണ് വെട്ടേറ്റത്. ഹർഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എപ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഉണ്യാലിൽ കുറച്ചു നാളായി തുടരുന്ന സിപിഎം-ലീഗ് സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് നിഗമനം.

Top